ഋഷിയുടെ ചുറ്റിക്കളി ഇതോടെ തീരും; അവസാനിപ്പിച്ചു കൊടുക്കാൻ സൂര്യയും സനയും; സ്വന്തം മകളെ കൊല്ലാൻ റാണി; കൂടെവിടെ സീരിയൽ അത്യുഗ്രൻ വഴിത്തിരിവിലേക്ക്!
മലയാള സീരിയലുകൾക്കെല്ലാം വമ്പൻ മാറ്റങ്ങൾ വന്നുതുടങ്ങി. ഇന്നത്തെ കഥകൾ ഒന്നും അടുക്കളയിൽ ഒതുങ്ങുന്നതല്ല. സിനിമയെ വെല്ലുന്ന കഥകൾ വരെ സീരിയലിൽ…