അതിഥി ടീച്ചർ ആശുപത്രിയിൽ; കൽക്കി ആരെന്ന് ഋഷി അറിയുന്നു; സൂര്യയുടെ അവസ്ഥ ഇനി എന്താകും ; എല്ലാ ട്വിസ്റ്റുകളും ഒന്നിച്ച് ; കൂടെവിടെ വരും ദിവസങ്ങൾ അതിനിർണ്ണായകം!

മലയാളികളുടെ ഉള്ളിൽ തീ പടർത്തിക്കൊണ്ട് മുന്നേറുകയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ സീരിയൽ. സീരിയലിൽ ഏതൊക്കെ കഥാപാത്രങ്ങൾ ഉണ്ടോ അവരെല്ലാം ഇപ്പോൾ വമ്പൻ ട്വിസ്റ്റ് ആണ് പ്രേക്ഷകർക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്.

കിളി പാറിപ്പോകുന്ന എപ്പിസോഡ് എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം, അത്രത്തോളം സീരിയൽ കഥ മാറിക്കഴിഞ്ഞിരിക്കുകയാണ്. ഇന്നത്തെ ജനറൽ പ്രൊമോയിൽ നിന്നും സൂര്യയ്ക്ക് ആപത്ത് ഒന്നും സംഭവിച്ചില്ല എന്ന് ഉറപ്പിക്കാം. എന്നാൽ മലയാളികളുടെ പ്രിയപ്പെട്ട താരം അതിഥി ടീച്ചർക്ക് അപകടം സംഭവിച്ചിരിക്കുകയാണ്.

കാണാം വീഡിയോയിലൂടെ…!

about koodevide

Safana Safu :