സൂര്യയുടെ അച്ഛനും ബസവണ്ണയും എന്തോ ഒരു ബന്ധമില്ല..? റാണിയ്‌ക്കെതിരെ ചോദ്യങ്ങൾ ഉന്നയിച്ച് അനന്ദൻ; കൂടെവിടെ വ്യത്യസ്ത ട്രാക്കിലേക്ക് !
മലയാളികളുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെ ഇപ്പോൾ അടിമുടി മാറിയിരിക്കുകയാണ്. സീരിയലിലെ പ്രണയരംഗങ്ങളും ക്യാമ്പസ് രംഗങ്ങളും അത്രയങ്ങോട്ട് പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കുന്നില്ല…