സൂര്യയ്ക്ക് വലിയ സർപ്രൈസ് ബാലികയുടെ രഹസ്യം ചോർത്താൻ അയാൾ ; ട്വിസ്റ്റുമായി കൂടെവിടെ
ഏറെ ജനശ്രദ്ധ നേടിയ പരമ്പരയാണ് കൂടെവിടെ,പരമ്പര സംഭവ ബഹുലമായി മുന്നേറുകയാണ്. ഋഷിയുടേയും സൂര്യയുടേയും ജീവിതത്തിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. റാണിയമ്മയുമെല്ലാം…