മീന്‍ വില്‍ക്കാന്‍ വേണ്ടിയാണോ, അതോ ആളു കയറാത്ത സിനിമയ്ക്ക് ആളെ കയറ്റാന്‍ വേണ്ടിയാണോ ഈ ഓഫർ ! താരത്തെ പരിഹസിച്ച് സോഷ്യൽ മീഡിയ
സംഭാഷണത്തിലെ ശൈലികൊണ്ടും അകമഴിഞ്ഞ അഭിനയംകൊണ്ടും ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ മനം കവർന്ന ഹാസ്യനടനാണ് ധർമ്മജൻ ബോൾഗാട്ടി . മിമിക്രി വേദികളിലൂടെ…