മമ്മൂട്ടിയുടെ അഭിനയം അന്തർദേശീയ നിലവാരം പുലർത്തുന്നു… ലിജോ ജോസ് പല്ലിശ്ശേരി ഒരു ജീനിയസ് തന്നെ; ശ്രീകുമാരന്‍ തമ്പി
നന്‍പകല്‍ നേരത്ത് മയക്കം ചിത്രത്തെ പ്രശംസിച്ച് ശ്രീകുമാരന്‍ തമ്പി. ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലാണ് ശ്രീകുമാരൻ തമ്പി നൻ പകൽ നേരത്ത് മയക്കത്തേയും…