ആശിഷ് ഒരിക്കലും എന്നോട് വിശ്വാസവഞ്ചന കാണിച്ചിട്ടില്ല, ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തെറ്റ് ;കുപ്രചരണങ്ങള്‍ക്ക് മറുപടിയുമായി ആദ്യഭാര്യ
കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയ ഒന്നടങ്കം ചര്‍ച്ച ചെയ്ത സംഭവമായിരുന്നു നടന്‍ ആശിഷ് വിദ്യാര്‍ത്ഥിയുടെ രണ്ടാം വിവാഹം. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ടുയര്‍ന്നുവന്ന…