ഞാനും ആ നടനും തമ്മില്‍ പ്രണയത്തിലാണെന്ന് ഒരുകാലത്ത് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഇതോടെ ആ നടന്‍ തന്നോട് മിണ്ടാതായി ; വരദ പറയുന്നു
അമലയെന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയതാണ് ജിഷിന്‍ മോഹനും വരദയും. നായികയെ സ്വന്തമാക്കിയ വില്ലനെന്നായിരുന്നു ഇവരെ വിശേഷിപ്പിച്ചത്. വിവാഹശേഷവും ഇരുവരും…