നേനു വിന്നാനു നേനു വുന്നാനു; യാത്രയിലെ മമ്മൂട്ടിയുടെ ഈ ഡയലോഗ് ആന്ധ്ര ഏറ്റെടുത്തു ; 25 സീറ്റുകളിൽ 24ഉം ജഗൻ റെഡ്ഢിയുടെ വൈ.എസ്.ആർ കോൺഗ്രസ് നേടി !
ജഗന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പ്രമേയമാക്കിയ സിനിമ യാത്ര ആന്ധ്രയിൽ…