സ്റ്റാര്‍ഡത്തിന് വേണ്ടി മാത്രം സിനിമയെടുത്താല്‍ അത് വിജയിക്കണമെന്നില്ല; ലൂസിഫര്‍ വിജയിച്ചത് ഇതുകൊണ്ട് ; തുറന്ന് പറഞ്ഞ് പൃഥ്വിരാജ് !
നടൻ, സംവിധായകൻ, നിർമാതാവ്, വിതരണം തുടങ്ങി പൃഥ്വിരാജ് കൈവെക്കാത്ത മേഖലകൾ കുറവാണ്. സിനിമയ്ക്കൊപ്പം ജീവിക്കുന്ന സിനിമാമോഹിയെന്നും വേണമെങ്കിൽ പൃഥ്വിയെ വിശേഷിപ്പിക്കാം.…