ലക്ഷ്മിയുടെ നഷ്ടം എന്ന് പറയുന്നത് എന്നെ പട്ടടയില്‍ വെച്ച് കഴിഞ്ഞാല്‍ ആ ചാരത്തിന് പോലും ആ വേദനയുണ്ടാവും; എന്റെ മകളിപ്പോ ഉണ്ടായിരുന്നെങ്കില്‍ 32 വയസ്സായേനെ!വികാരഭരിതനായി മകളെക്കുറിച്ച് പറഞ്ഞ് സുരേഷ് ഗോപി!
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് സുരേഷ് ഗോപി.1965ല്‍ കെ എസ് സേതുമാധവന് സംവിധാനം ചെയ്ത 'ഓടയില്‍ നിന്ന്'…