‘അനാവശ്യമായി ഒന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ല,സിനിമക്ക് വേണ്ട കാര്യങ്ങൾ മാത്രമേ ചോദിച്ചിട്ടുള്ളു,വളരെ അച്ചടക്കത്തോടെയാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്; സംവിധായകനെക്കുറിച്ച് ജോണി ആന്റണി!
മലയാളികൾക്ക് എക്കാലത്തെയും മികച്ച കോമഡി എൻറർടെയിനർ സിഐഡി മൂസ സമ്മാനിച്ച സംവിധായകരിൽ ഒരാളാണ് ജോണി ആൻറണി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി…