ഹിറ്റ്‌ലറിന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യാന്‍ വിളിച്ചപ്പോൾ സായികുമാര്‍ ഗൾഫിലെ ഷോയ്ക്ക് പോയിട്ട് തിരിച്ച് വന്നില്ല, രണ്ടുമൂന്ന് പ്രാവശ്യം വിളിച്ചിട്ടും വന്നില്ല, ഒടുവിൽ അത് ചെയ്യേണ്ടി വന്നു: വെളിപ്പെടുത്തി സിദ്ദിഖ്!
സിദ്ദിഖ് സംവിധാനം നിര്‍വഹിച്ച് മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ 1996-ല്‍ പുറത്തിറങ്ങിയ ഒരു കോമഡി ചിത്രമായിരുന്നു ഹിറ്റ്‌ലര്‍. മുകേഷ്, ശോഭന, സായ്…