അതിന് മുന്‍പ് അവതാരകയില്‍ നിന്നും കേട്ട കാര്യങ്ങളല്ല സംഭവിച്ചതെന്നാണ് ഹോട്ടലില്‍ നിന്നും അറിയാന്‍ സാധിച്ചത്, അവരുടെ കൈവശം വീഡിയോ ഉണ്ടെന്ന് പറയുന്നു,പക്ഷേ അത് പുറത്തുവിടാനോ കാണിക്കാനോ തയ്യാറാകുന്നുമില്ല; സംവിധായകൻ അഭിലാഷ് പറയുന്നു
മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഇപ്പോൾ കത്തി നിൽക്കുന്ന വിഷയമാണ് അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അവതാരകയെ തെറി വിളിച്ചു എന്നത് .…