സ്ത്രീകളെ സംരക്ഷിക്കുകയല്ല, പുരുഷന്മാരുടെ ചിന്ത മാറ്റുകയാണ് വേണ്ടത്, സ്ത്രീ- പുരുഷ ലിംഗ സമത്വ ചിന്തകളെ പുതിയ തലമുറയ്ക്ക് പഠിപ്പിച്ചു കൊടുക്കണം ; ജിയോ ബേബി പറയുന്നു !
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ സംവിധായകനായി മാറിയ താരമാണ് ജിയോ ബേബി. സ്ത്രീപക്ഷ…