‘അൽഫോൺസ് പുത്രനെ നേരിൽ കണ്ടാൽ ഞാൻ അദ്ദേഹത്തോട് പറയുക ഇതായിരിക്കും ; തുറന്ന് പറഞ്ഞ് മഡോണ സെബാസ്റ്റ്യൻ !
അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അഭിനേതത്രിയാണ് മഡോണ സെബാസ്റ്റ്യൻ.സെലിന്‍ എന്ന കഥാപാത്രത്തെയായിരുന്നു…