‘മഞ്ഞുമ്മല്‍ ബോയ്‌സി’ന് പിന്നാലെ ‘ആടുജീവിത’വും ഒ.ടി.ടിയില്‍; റിലീസ് തീയതി പുറത്ത്!
തുടര്‍ച്ചയായി വിജയങ്ങളാണ് മലയാള സിനിമയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. 'പ്രേമലു' എന്ന ചിത്രത്തിലൂടെ ആരംഭിച്ച തേരോട്ടം അടുത്തിടെ പുറത്തിറങ്ങിയ ആവേശത്തിലും തുടരുകയാണ്.…