പത്തോ പതിനഞ്ചോ വര്‍ഷം കൂടുമ്പോഴാണ് അത്തരമൊരു കഥാപാത്രത്തെ കിട്ടുക; എംടിയുടെ ‘മഹാഭാരത’ത്തിനായി കളരി പഠിക്കുന്നു എന്ന് ടിനി ടോം!
സ്റ്റേജ് ഷോകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയതാണ് ടിനി ടോം. മിമിക്രി എന്ന കലാരൂപം പ്രേക്ഷകർക്ക് പരിചയപ്പെടുത്തി കൊടുത്തതിൽ പ്രധാന…