ഇനി മതി ഞാന്‍ അഭിനയം നിര്‍ത്തുകയാണ്!! അന്നുണ്ടായ മാനസിക സംഘര്‍ഷത്തിനിടയിൽ ഞാന്‍ എന്റെ മാനേജരോട് പറഞ്ഞു- അമല പോള്‍
സൂപ്പര്‍താരങ്ങളുടെ നായികയായി മലയാള സിനിമയിലും മറ്റു തെന്നിന്ത്യന്‍ ഭാഷയിലും തിളങ്ങി നില്‍ക്കുന്ന താരമാണ് അമല പോള്‍. താരം പ്രധാന വേഷത്തില്‍…