Photos

ഇത് മതപരമല്ല!! ആ വിളിയിൽ ഞാൻ കാണുന്നത് അവരുടെ സ്നേഹമാണ്- ആസിഫ് അലി

ആരാധകരുടെ ഇക്ക വിളിയെക്കുറിച്ച്‌ ആസിഫ് അലി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറുകയാണ്.ആസിഫ് ഇക്ക എന്ന അവരുടെ വിളി അവര്‍ക്ക് തന്നോടുളള…

ലാലേട്ടന്റെ നായിക മമ്മൂട്ടിക്കൊപ്പം; പക്ഷെ സിനിമ ചരിത്രം മാറ്റാനാകില്ല!! സംഭവിക്കുന്നത് മറ്റൊന്ന്

ലാലേട്ടന്റെ നായികയായി മലയാളത്തിൽ ഏറെ അഭിനയം കാഴ്ച്ചവെച്ച താരമാണ് മീന. എന്നാലിപ്പോഴിതാ മമ്മൂട്ടിക്കൊപ്പം എത്തുകയാണ് താരം. മ​മ്മൂ​ട്ടി​യെ​ ​നാ​യ​ക​നാ​ക്കി​ ​അ​ജ​യ്…

ആട്ടും തുപ്പും പലവിധ ജാഡകളും സഹിച്ച് നിർമാതാക്കൾ സിനിമയെടുക്കുന്നത് പണം ഉണ്ടാക്കുന്നതിന് വേണ്ടിയല്ല- മമ്മൂട്ടി

ആട്ടും തുപ്പും പലവിധ ജാഡകളും സഹിച്ച് നിർമാതാക്കൾ സിനിമയെടുക്കുന്നത് പണം ഉണ്ടാക്കുക എന്നതിനപ്പുറം സിനിമയോടുള്ള അഭിനിവേശം കൊണ്ടാണെന്ന് മമ്മൂട്ടി. മലയാള…

മലയാള സിനിമയിലെ വില്ലന്‍ ജോണ്‍ വിവാഹിതനായി

യുവ നടന്‍ ജോണ്‍ കൈപ്പള്ളി വിവാഹിതനായി. ഹെഫ്‌സിബാ എലിസബത്ത് ചെറിയാനാണ് ജോണിന്റെ വധു. കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയിലായിരുന്നു…

ഒരൊന്നന്നര ക്രിക്കറ്റ് കണ്ട കഥപറഞ്ഞു ഇന്ദ്രജിത്ത്

മലയാളികളുടെ പ്രിയ താരമാണ് നടൻ ഇന്ദ്രജിത്ത് സുകുമാരൻ . മഹാനടനായ സുകുമാരന്റെ മക്കള്‍ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയില്‍ വളരെ…

എന്നെന്നും ഓര്‍ത്തിരിക്കുന്ന ദിവസം!! അപ്പാ…നിങ്ങള്‍ ശരിക്കും ദൈവത്തിന്റെ കുഞ്ഞാണ്; ഈ സ്നേഹത്തിന് മുൻപിൽ മറ്റൊന്നും പറയാനില്ല

തന്റെ അച്ഛനും കുടുംബത്തിനും ആരാധകര്‍ നല്‍കുന്ന സ്നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദിയെന്ന് ട്വിറ്ററില്‍ സൗന്ദര്യ കുറിച്ചു. പനിയും ശ്വാസതടസ്സവും രൂക്ഷമായതിനെത്തുടര്‍ന്നാണ് 2011-ല്‍…

സിനിമയിൽ നിന്നും ആദ്യമായി എന്റെ കൈയിൽ നിന്നും ആയിരം രൂപ വാങ്ങിയായിരുന്നു തുടക്കം; ഒരിക്കലും ഒരു മണ്ടത്തരം കാണിക്കുന്ന ആളല്ല ദിലീപ്- ജി. സുരേഷ് കുമാര്‍

മിമിക്രിയില്‍ നിന്ന് ദിലീപ് സഹസംവിധായകനായി മാറുന്നത് എന്റെ ചിത്രത്തിലൂടെയാണ്. കമല്‍ സംവിധാനം ചെയ്‌ത് മോഹന്‍ലാല്‍ അഭിനയിച്ച വിഷ്‌ണുലോകം ആയിരുന്നു ചിത്രം.…

അമ്ബിളി ചേട്ടന്‍ സജീവമായിരുന്നെങ്കില്‍ ഈ സിനിമയിൽ അദ്ദേഹത്തേയെ ആലോചിക്കുമായിരുന്നുള്ളൂ; മലയാളസിനിമയില്‍ ജഗതി സൃഷ്‌ടിച്ച വിടവ് നികത്താന്‍ കഴിയില്ല- സിദ്ദിഖ്

ദിലീപ് ചിത്രം ശുഭരാത്രിയാണ് സിദ്ദിഖ് അഭിനയിച്ച ഏറ്റവും പുതിയ ചിത്രം. വ്യാസന്‍ ഇടവനക്കാട് സംവിധാനം ചെയ്‌ത ശുഭരാത്രിയ്‌ക്ക് മികച്ച പ്രേക്ഷക…

എന്തായാലും ആ പേരുദോഷം എനിക്കില്ല; തുടക്കംമുതല്‍ അവസാനംവരെ ഞാന്‍ സിനിമയ്ക്കൊപ്പംനില്‍ക്കും- ബിജു മേനോന്‍

ഒരു നടന്‍ എന്ന നിലയില്‍ പ്രിയങ്കരനാകുന്നത് നല്ല കഥാപാത്രമവതരിപ്പിക്കുമ്ബോഴും രസകരമായ സിനിമയുടെ ഭാഗമാകുമ്ബോഴുമാണെന്നു ബിജു മേനോന്‍ പറയുന്നു. 'നടന്മാര്‍ക്കിടയിലെ പ്രശ്നക്കാരന്‍…

ലുലുമാളിനെ ഇളക്കി മറിച്ച് ടൊവിനോയുടെ ആരാധകർ ;വീഡിയോ പുറത്തുവിട്ട് സംയുക്ത മേനോൻ

നിമിഷ നേരം കൊണ്ടാണ് താരങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ വൈറലായി മാറുന്നത്. വളരെ ചുരുക്കം കാലം കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ തന്റെ…

ഞാന്‍ ആകെ നിരാശനായി; പലരുടെയും ചതി ആവർത്തിക്കപ്പെട്ടപ്പോൾ മനസ് മടുത്തു; അന്ന് സംഭവിച്ചത്- ടോം ജേക്കബ്

ദൂരദര്‍ശനില്‍ ഒരുക്കിയ പമ്ബരം, പകിട പകിട പമ്ബരം തുടങ്ങിയ പരമ്ബരകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനും സംവിധായകനുമാണ് ടോം ജേക്കബ്. ഒരുകാലത്ത് മലയാളികളെ…

നാല്പതുകളിലെ തന്റെ ഫിറ്റ്നസ് സീക്രട്ട് വെളിപ്പെടുത്തി പൂജ ബത്ര

നിമിഷനേരം കൊണ്ടാണ് താരങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ വൈറലായി മാറുന്നത്. ഒരുകാലത്ത് ബോളിവുഡിലും തെന്നിന്ത്യയിലും തിളങ്ങി നിന്ന താരമായിരുന്നു നടി പൂജ…