Photos

രശ്മിക മന്ദാനയ്ക്ക് പകരം സായ് പല്ലവി; ചിത്രം നിരസിച്ച് താരം

വിജയ് ദേവെരകൊണ്ടയും രശ്‌മിക മന്ദാനയും പ്രധാനവേഷങ്ങളിലെത്തുന്ന ഡിയർ കോമ്രേഡ് പ്രണയവും വിരഹവും നാടകീയതയും എല്ലാംകൂടിച്ചേരുന്ന കോക്ടെയിലാണ്. ബോബിയുടെയും ലില്ലിയുടെയും പ്രണയകഥയാണ്…

പലയിടത്ത് നിന്നും എന്നെ ഒഴിവാക്കി; ഇന്ന് കാണുന്ന തമന്നയിലേക്കുള്ള ദൂരം കുറച്ചൊന്നുമല്ല

2005ൽ പുറത്തിറങ്ങിയ സോ ഫാർ, ചാന്ദ് സാ റോഷൻ ചെഹരാ എന്നീ ഹിന്ദി സിനിമകളിലാണ് തമന്ന അരങ്ങേറ്റംകുറിച്ച നടിയാണ് തമന്ന.…

തമന്ന വിവാഹിതയാകുന്നു; വരൻ പാക്കിസ്ഥാനി ക്രിക്കറ്റ് കോച്ച്‌ അബ്ദുള്‍ റസാക്ക്

തെന്നിന്ത്യന്‍ താരം തമന്ന വിവാഹിതയാകുന്നു. പാക്കിസ്ഥാനി ക്രിക്കറ്റ് കോച്ച്‌ അബ്ദുള്‍ റസാക്കാണ് വരൻ തമന്നയും അബ്ദുള്‍ റസാക്കും ഒരുമിച്ച്‌ ഒരു…

ഓ​ഡി​ഷ​ന് പോ​യി അ​ടു​ത്ത ദി​വ​സം നേരിടേണ്ടി വന്നത് മറ്റൊന്ന്…. തുറന്ന് പറഞ്ഞ് ന​ടി​ നേ​ഹ സ​ക്സേ​ന

പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നേ​ഹ സക്സേ​ന. തു​ളു ഭാ​ഷ​യി​ലു​ള്ള റി​ക്ഷ ഡ്രൈ​വ​ര്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് എ​ത്തി​യ ന​ടി​യാ​ണ് നേ​ഹ സക്സേ​ന.…

ഞങ്ങളുടെ ദാമ്പത്യത്തിൽ സംഭവിച്ചത് ഇതാണ്…. തുറന്ന് പറഞ്ഞ് ഡോണ്‍! ഞെട്ടലോടെ ആരാധകർ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മേഘ്‌ന വിന്‍സന്റ്. ചന്ദനമഴയെന്ന പരമ്ബരയിലെ അമൃതയായി എത്തി മലയാളികുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന താരത്തിന്റെ വിവാഹ…

അതെ ഞങ്ങൾ പ്രണയത്തിലായിരുന്നു ആ വ്യക്തിയെകുറിച്ച് അനുഷ്ക പറയുന്നു

പ്രേക്ഷകരുടെ ഇഷ്ട്ട നടിയാണ് അനുഷ്ക ഷെട്ടി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അനുഷ്ക വിവാഹിതയാകുന്നു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. അനുഷ്ക ഷെട്ടി…

ലോക്ക് ഡൗണിൽ പുറത്തിറങ്ങി; വിജയ് ദേവരക്കൊണ്ടയെ കൈയ്യോടെ പിടികൂടി പോലീസ്; ഒടുവിൽ സംഭവിച്ചത്!

രാജ്യത്ത് ലോക്ക് ഡൗൺ തുടരുകയാണ്. വീടുകളിൽ തന്നെ സുരക്ഷിതമായി ഇരിക്കാനാണ് സർക്കാർ നിർദേശിക്കുന്നത്. എന്നാൽ ലോക്ക് ഡൌൺ കാലത്ത് വീടിന്…

കോവിഡ് 19; നടൻ നിതിന്റെ വിവാഹം മാറ്റിവെച്ചു

കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ വിവാഹം മാറ്റിവെച്ച് തെലുങ്ക് നടൻ നിതിൻ. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം ഏപ്രിൽ…

എന്റെ മകനെ ഞാൻ എങ്ങനെ പ്രണയിക്കും; അവതാരക വരെ ഞെട്ടിയ അനുഷ്കയുടെ മറുപടി!

കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയ്ക്ക് ഇരയാകുകയാണ് അനുഷ്‍ക ഷെട്ടി.താരത്തിന്റെ വിവാഹത്തെ സംബന്ധിച്ച് നിരവധി തെറ്റായ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ…

ഹർഭജൻ സിനിമയിലേക്ക്; നായികയായി ബിഗ്ബോസ് താരംx

ക്രിക്കറ്റിലെ ഭാഗ്യം സിനിമയിലും ഒരു കൈ പരീക്ഷിച്ചു നോക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഹർഭജന്‍ സിംഗ്. അങ്ങനെ…

ഞാന്‍ അദ്ദേഹത്തെ ഈ ലോകത്ത് മറ്റെന്തിനേക്കാളും ഏറെ സ്‌നേഹിക്കുന്നു;പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് അല്ലു അർജുൻ!

തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വികാരഭരിതനായി അല്ലു അര്‍ജുന്‍.അല വൈകുണ്ഠപുരമുലു എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കവെയാണ്…

മികച്ച നടനുള്ള ദേശീയ അവാർഡ് വാങ്ങാൻ ഇനിയും സാധിക്കട്ടെ; ഒരേ വേദിയിൽ വെച്ച് സുഹൃത്തിന് ആശംസകൾ അറിയിച്ച് രമേശ് പിഷാരടി!

2019 അവസാനിക്കാറാകുമ്പോൾ മലയാള സിനിമയ്ക്ക് ഒരു കൂട്ടം പുതുമുഖങ്ങളെ സമ്മാനിച്ച വർഷമായിരുന്നു. എന്നാൽ അതെ സമയം പല താരങ്ങൾക്കും മികച്ച…