ശിവന് പകരം മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ലെന്ന് സാന്ത്വനത്തിലെ അഞ്ജലി; ഇതെന്ത് ഭാവിച്ചാണെന്ന് ആരാധകർ
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് സജിന്‍. സാന്ത്വനത്തിലെ ശിവനെന്ന് പറഞ്ഞാല്‍ അദ്ദേഹത്തെ എല്ലാവര്‍ക്കും മനസ്സിലാവും.ശിവന്റേയും അഞ്ജലിയുടേയും കെമിസ്ട്രിക്ക് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.…