പ്രിയപ്പെട്ട മഞ്‍ജു, എന്നെക്കൊണ്ട് ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല;മൗനം എല്ലായ്പ്പോഴും ഒരു നല്ല അടവല്ല; ഇനി നിങ്ങൾ പുറം ലോകം കണ്ടാൽ മൗനം ഭഞ്ജിക്കുക; വീണ്ടും കുറുപ്പുമായി സനൽ കുമാർ ശശിധരൻ !
നടി മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്ന് സംശയിക്കുന്നുവെന്ന വെളിപ്പെടുത്തലിന് പിന്നാലെ പുതിയ കുറിപ്പുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. തന്റെ…