സാധാരണ ഭാര്യയുമായി സിനിമ കാണാന്‍ പോകുമ്പോള്‍ ഇച്ചിരി സങ്കടമാവും, സിനിമ തുടങ്ങി കുറച്ച് കഴിയുമ്പോഴേക്കും ആള് വടിയാവും…പക്ഷെ ഇതങ്ങനെയല്ല…മരിക്കാത്ത കഥാപാത്രം ലഭിച്ച സന്തോഷത്തിൽ നടൻ
ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാളികളുടെ പ്രിയ നടനായി മാറുകയായിരുന്നു സന്തോഷ് കീഴാറ്റൂര്‍. മികച്ച കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം മലയാള സിനിമാസ്വാദകരുടെ മനസ്സിൽ ഇടംനേടിയത്.…