എല്ലാ മതക്കാരും വിദ്വേഷ പ്രസംഗങ്ങള്‍ അടക്കം നടത്തുന്നുണ്ട്, എന്നാല്‍ ഒരു വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ മാത്രം കണ്ടില്ലെന്ന് നടിക്കുകയാണ്; ഇത് വോട്ടുബാങ്ക് മുന്നില്‍ കണ്ടാണ്; തുറന്നടിച്ച് മല്ലിക സുകുമാരൻ!
മലയാളികൾക്ക് ആമുഖം ഒന്നും ആവശ്യമില്ലാത്ത നടിയാണ് മല്ലിക സുകുമാരൻ . ഇപ്പോഴിതാ കേരളത്തില്‍ വോട്ടുബാങ്ക് രാഷ്ട്രീയമാണ് പല കാര്യങ്ങളും തീരുമാനിക്കുന്നതെന്ന്…