ഐറ്റം ഡാന്‍സ് കളിക്കാന്‍ എനിക്ക് ഇഷ്ടമല്ല; കൈ കാണിക്കുന്നതോ വയറ് കാണിക്കുന്നതോ അല്ല പ്രശ്‌നം; ഐറ്റം ഡാന്‍സിനോടുള്ള വിയോജിപ്പിനുള്ള കാരണം ഇതാണ്: തുറന്ന് പറഞ്ഞ് രജിഷ വിജയന്‍!
ടി വി ഷോകളിൽ അവതാരികയായി എത്തി പിന്നീട് ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത 'അനുരാഗ കരിക്കിന്‍ വെള്ളം' എന്ന ചിത്രത്തിലൂടെ…