എന്റെ കാറിൽ തൊട്ടിട്ട് പോയ അന്നത്തെ ആ ആരാധകൻ ഇന്ന് എന്നെ ഡയറക്ട് ചെയ്യുന്നു, ആക്ഷൻ എന്ന് പറയുന്നു; ലോകേഷ് കനക രാജിനെ കുറിച്ച് കമല ഹാസൻ !
ഉലകനായകൻ കമൽ ഹാസനെ നായകനാക്കി സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന 'വിക്രം' എന്ന ചിത്രം ജൂൺ മൂന്നിന് തീയേറ്ററുകളിൽ എത്തുകയാണ്…