അന്ന് ആ യാത്രക്കിടയിൽ ട്രെയിനിൽ വെച്ച് അമ്മയെ കാണാതായി; ‘എല്ലായിടത്തും ഞാൻ തിരക്കി നടന്നു ;ആ സമയം ഞാൻ അനുഭവിച്ച വിഷമം വിവരിക്കാൻ കഴിയില്ല; അശോകൻ പറയുന്നു !
ഒരു കാലത്ത് മുൻനിരയിൽ നിന്ന നായകനടന്മാരിൽ ഒരാളായിരുന്നു അശോകൻ . ഇടവേള, ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്, അരപ്പട്ട കെട്ടിയ…