ഫഹദ് സ്ഥിരം കേട്ടോണ്ടിരിക്കുന്ന പാട്ടായിരുന്നു അത്; സാറിനോട് ഒന്ന് പറയുമോ ഈ പാട്ട് കുറച്ചുകാലത്തേക്ക് ഇടരുതെന്ന് എന്ന് ഫഹദിന്റെ ഡ്രൈവര്‍ എന്നോട് പറഞ്ഞിട്ടുണ്ട് ; നസ്രിയ പറയുന്നു !
നാനി, നസ്രിയ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന അണ്ടേ സുന്ദരാനികി എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് തെന്നിന്ത്യന്‍ ആരാധകര്‍.…