അച്ഛനോടുള രാഷ്ട്രീയ പകയുടെ പേരില്‍ പോലീസ് പിടിച്ച കൊണ്ട് പോയി ; ഒരു കളളനോടൊപ്പം അടിവസ്ത്രത്തില്‍ ലോക്കപ്പില്‍ ഇരുത്തി ; ദൂരനുഭവം പറഞ്ഞ് ബിജു പപ്പന്!
നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തിളങ്ങി നില്ക്കുന്ന നടനാണ് ബിജു പപ്പന്. സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളില്‍ സജീവമായ നടന് പോത്തന്‍വാവ, ചിന്തമണി…