ആ സംഭവത്തിന് ശേഷം ഇനി കരയുകയേ ഇല്ല എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു,അന്ന് കുറേ കരഞ്ഞുതീര്‍ത്തു!ഞാന്‍ എന്തിനാണ് കരയുന്നത്.? മനസ്സ് തുറന്ന് ഷീല !
1960-കളുടെ തുടക്കത്തിൽ സിനിമയിലെത്തിയ രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയിൽ നിറഞ്ഞു നിന്ന നടിയാണ് ഷീല. നിത്യഹരിത നായകന്‍ പ്രേം നസീറിന്റെ…