മിക്ക രാത്രികളിലിലും, ഭാവനയുമായി ഞാൻ എന്റെ വിഷമങ്ങൾ പറയും അവൾ തരുന്ന ഒരു സപ്പോർട്ട് വലുതാണ്; മംമ്ത എനിക്ക് ദൈവ ധൂതനെ പോലെയാണ് രഞ്ജു രഞ്ജിമാർ പറയുന്നു !
കേരളത്തിലെ തന്നെ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന് വേണ്ടി സംസാരിക്കുന്ന ഉറച്ച ശബ്ദമാണ് രഞ്ജു രഞ്ജിമാര്‍. മാത്രമല്ല, ഏറ്റവും തിരക്കുള്ള സെലിബ്രിറ്റി…