അന്നെനിക്ക് പൃഥ്വിരാജിനോട് കുറ്റബോധമുണ്ടായിരുന്നു, പൃഥ്വി വന്നു ചോദിച്ചാൽ എനിക്ക് അഭിനയിക്കാതിരിക്കാൻ പറ്റില്ല.. ഞാൻ അഭിനയിക്കും; തുറന്ന് പറഞ്ഞ് ഫാസിൽ
അഭിനയത്തിലേയ്ക്ക് താൻ എത്തിയത് കുറ്റബോധം കൊണ്ടാണെന്ന് തുറന്ന് പപറഞ്ഞ് സംവിധായകൻ ഫാസിൽ. സിനിമയിലേയ്ക്ക് പൃഥ്വിരാജിനെ ആദ്യമായി ഇന്റർവ്യൂ എടുത്തിരുന്നത് താനാണ്…