സിനിമയിലെ സാഹചര്യങ്ങളിൽ അതിജീവിക്കാൻ കഴിയാതെ പോയൊരു കലാകാരന്റെ മകനാണ് ഞാൻ; സിനിമ ഇൻഡസ്ട്രിയ്ക്ക് ഒരു നിയമാവലിയുണ്ട് എന്നും അത് തെറ്റിച്ചാൽ ഇൻഡസ്ട്രി എതിരാകും; തുറന്ന് പറഞ്ഞ് ഷെയ്ൻ നിഗം!
വളരെ ചുരുങ്ങിയകാലംകൊണ്ട് മലയാളസിനിമയില്‍ ശ്രദ്ധേയമായ സാന്നിദ്ധ്യമറിയിച്ച യുവനടനാണ് ഷെയ്ന്‍നിഗം. മലയാളികളുടെ പ്രിയപ്പെട്ട നടന്‍ അബിയുടെ മകന്‍. താന്തോന്നി, അന്‍വര്‍, അന്നയും…