മീനയെ കാണാൻ ഓടിയെത്തി പ്രിയപെട്ടവർ ; മകളേയും ചേര്‍ത്തുപിടിച്ച് പുഞ്ചിരിയോടെ മീന ! ഇങ്ങനെ ചിരിച്ച് കാണുന്നതാണ് സന്തോഷമെന്ന് ആരാധകർ !
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയ നടി മീനയുടെ ഭർത്താവിന്റെ അപ്രീക്ഷിത വിയോഗം ഏവരെയും ദുഃഖത്തിലാഴ്ത്തിയിരുന്നു. 2009 ജൂലൈ 12നായിരുന്നു മീനയും…