‘ബാറോസിൽ’ മോഹൻലാലിനെ പിടിക്കാമെന്നാണ് കരുതുന്നതെങ്കിൽ അത് മലർന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണ്’; ഫിയോക് പ്രസിഡന്റിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ ശാന്തിവിള ദിനേശ്!
മോഹൻലാൽ ചിത്രം ഒടിടിയിൽ പ്രദർശിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ഫിയോക് രംഗത്തെത്തിയിരുന്നു. ഇനിയുള്ള ചിത്രങ്ങൾ ഒടിടിയിലേക്ക് പോയാൽ മോഹൻലാലിന്റെ സിനിമകൾ ഇനി…