അക്കാലത്ത് ഒരുപാട് നല്ല സിനിമകൾ ചെയ്തിരുന്നെങ്കിലും കോമഡി കഥാപാത്രങ്ങൾ മമ്മൂട്ടിയ്ക്ക് അത്ര വിജയമായിരുന്ന സമയമല്ലായിരുന്നു…കോട്ടയം മാർക്കറ്റിൽ നിന്നുള്ളൊരു രംഗമുണ്ട്…അതടക്കം അമ്പൂരിൽ നിന്നുമാണ് ഷൂട്ട് ചെയ്തത്; സംവിധായകൻ സുരേഷ് ബാബു
1990 ലാണ് മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ഛൻ റിലീസ് ചെയ്യുന്നത്. മുട്ടത്ത് വർക്കിയുടെ വേലി എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയതായിരുന്നു ചിത്രം.…