എന്റെ കല്യാണ ഒരുക്കങ്ങൾ ഇവിടെ തുടങ്ങുന്നുവെന്ന് ശ്രീവിദ്യ, സ്റ്റാർ മാജിക് താരത്തിന് വിവാഹമോ?ആഭരണങ്ങൾ വാങ്ങിയ ശേഷം ആ രഹസ്യം പൊട്ടിച്ചു
സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് ശ്രീവിദ്യ പ്രേക്ഷകർക്കിടയിൽ സുപരിചിതയായത്. നിഷ്കളങ്കമായ സംസാര രീതിയും പ്രശസ്തമായ കാസർകോടൻ ഭാഷാ ശൈലിയുമാണ് താരത്തിന്…