പതിനാറ് മുതല്‍ പതിനെട്ട് വയസ് വരെ താന്‍ ഒരു ഹോട്ടലില്‍ വെയ്റ്ററസായി ജോലി ചെയ്തിരുന്നു ഒരു സൈഡ് പരിപാടിയായിരുന്നു, പണത്തിന് വേണ്ടി ചെയ്‌തു; വെളിപ്പെടുത്തി നോറ ഫത്തേഹി
ബോളിവുഡ് താരമായ നോറ ഫത്തേഹിയ്ക്ക് ആരാധകർ ഏറെയാണ്, തന്റെ കഴിവു കൊണ്ടും കഠിനാധ്വാനം കൊണ്ടുമൊക്കെയാണ് ഇന്നത്തെ താരത്തിലേക്ക് നോറ എത്തിയത്.…