ജീവിതം മനോഹരമാണ്, സ്‌നേഹം കൊണ്ട് നിങ്ങളെന്റെ ജീവിതം നിറച്ചു ; വിവാഹശേഷമുള്ള മഹാലക്ഷ്മിയുടെ ആദ്യ പോസ്റ്റ് വൈറല്‍! ഇത് ചിലർക്കുള്ള മറുപടി !
തമിഴ് സിനിമാ നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും കഴിഞ്ഞ ദിവസമായിരുന്നു വിവാഹിതരായത്. ഇവരുടെ വിവാഹചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു.…