ഞാൻ ആ റാപ്പോ ഏറ്റവും കൂടുതൽ ഷെയർ ചെയ്തിട്ടുള്ളത് ഭാവനയും ആയാണ്, ഞാനും ഭാവനയും തമ്മിൽ പല സമയത്തും ലൊക്കേഷനിൽ പല കാര്യങ്ങൾ പറഞ്ഞ് തർക്കിച്ച് മിണ്ടാതിരിക്കും’; ആസിഫ് അലി പറയുന്നു !
മലയാള സിനിമയില്‍ യുവതാരനിരയില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന നടനാണ് ആസിഫ് അലി. ഋതു എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന…