ഞങ്ങള്‍ തല്ല് കൂടുന്നത് കണ്ടാല്‍ ഇതോടെ എല്ലാം അവസാനിച്ചെന്നൊക്കെ കരുതും; സിദ്ധാര്‍ഥിന്റെ അടുത്ത് നമുക്ക് തര്‍ക്കിച്ച് പിടിച്ച് നില്‍ക്കാന്‍ പറ്റില്ലെന്ന് എന്ന് ഭാര്യ സുജിന !
മലയാളത്തിലെ ശ്രദ്ധേയ സംവിധായകന്‍ ഭരതന്‍റെയും നടി കെ.പി.എ.സി ലളിതയുടെയും മകനാണ് സിദ്ധാര്‍ഥ് ഭരതന്‍ .നടനായും സംവിധായകനായും ഇതിനോടകം മലയാള സിനിമയിൽ…