തങ്ങൾക്ക് അനുകൂലമായ വിധിയുണ്ടാകുന്നില്ലെങ്കിൽ ജഡ്ജിയുടെ കുടുംബത്തെ പോലും പിന്തുടർന്ന് ആക്രമിക്കുന്നവർ, പുതിയ മേച്ചിൽ പുറങ്ങൾ കണ്ടെത്തേണ്ടതാണ് ; ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി ദിലീപ് ഫാൻസ് !
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റിയതിനെതിരെ അതിജീവിത നല്‍കിയ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരിന്നു . കേസിന്റെ കോടതി…