അങ്ങനെ പാടാൻ പറഞ്ഞപ്പോൾ ശരത്തേ… ദൈവ കോപം കിട്ടുമെന്നാണ് ചിത്ര ചേച്ചി പറഞ്ഞത് ; ആ പാട്ടുപാടിനെത്തിയപ്പോൾ സംഭവിച്ചത് മനസ്സ് തുറന്ന് ശരത് !
മലയാളികളുടെ പ്രിയപ്പെട്ട വാനമ്പാടിയാണ് കെ.എസ് ചിത്ര. വര്‍ഷങ്ങള്‍ എത്ര പിന്നിട്ടാലും ഒട്ടും കുറയാത്ത സ്വരമാധുര്യത്തോടെ, മലയാളികള്‍ കെ എസ് ചിത്രയുടെ…