അതിരാവിലെ റൂമിലെത്തി കള്ളം കയ്യോടെ പിടികൂടി, പിടിക്കപ്പെട്ടെന്ന് ഉറപ്പായതോടെ ഇക്കാര്യം ആരോടും പറയരുതെന്ന് പറഞ്ഞ് ഞാന്‍ കുറേ നേരം അപേക്ഷിച്ചു, എനിയ്ക്ക് ആ ഉറപ്പ് തന്നു, അന്ന് അവരോട് അത് പറഞ്ഞത് ലളിതച്ചേച്ചിയാണ്; തുറന്ന് പറഞ്ഞ് ഉർവശി
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉര്‍വശി. നിരവധി കഥാപാത്രങ്ങളാണ് ഉര്‍വശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. ഏത്…