എന്തിനാണീ തൊട്ടിപ്പടം ചെയ്യുന്നതെന്ന് ജോഷി സാറിന് വല്ല ആവശ്യവുമുണ്ടോ എന്നൊക്കെ വമ്പൻമാരെല്ലാവരും ചോദിച്ചു; ആൻ ഞാൻ പറഞ്ഞത് ഇതാണ് ; വെളിപ്പെടുത്തി സുരേഷ് ഗോപി !
മലയാള സിനിമയിൽ ജനപ്രിയ നടനാണ് സുരേഷ് ഗോപി. കരിയറിൽ നീണ്ട ഇടവേള വന്നപ്പോഴും രാഷ്ട്രീയ വിവാദങ്ങളിൽ പെട്ടപ്പോഴും സിനിമാ ലോകത്തും…