ഈ പോസ്റ്റ് ആദ്യമായിട്ട് സോഷ്യല്‍ മീഡിയയില്‍ ഇട്ടിരിക്കുന്ന ആള്‍ക്കാരെ നോക്കി കഴിഞ്ഞാല്‍ കൃത്യമായിട്ട് അറിയാം ഇത് ആരാണ് തുടങ്ങിവെച്ചിരിക്കുന്നത്; പ്രകാശ് ബാരെ പറയുന്നു !
നടി ഭാവനയ്ക്കെതിരെ വസ്ത്രധാരണത്തെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ നടന്ന ഹേറ്റ് ക്യാംപെയ്ന്‍ ആസൂത്രിതമെന്ന് നടന്‍ പ്രകാശ് ബാരെ. പ്രമുഖ മാധ്യമത്തിന്റെ…