തൊഴിൽ നിഷേധം തെറ്റ് , നമ്മളെന്തിനാ അന്നം മുട്ടിക്കുന്നത് ; ശ്രീനാഥ് ഭാസിയെ വിലക്കാൻ പാടില്ലെന്ന് മമ്മൂട്ടി !
ഓൺലൈൻ ചാനൽ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസിന് പിന്നാലെയാണ് നിർമ്മാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്.എന്നാൽ ഇപ്പോഴിതാ…