പ്രണയം പാഠ്യ പദ്ധതിയില്‍ പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു…പ്രണയം രാഷ്ട്രിയമാണ്…അത് കുട്ടികള്‍ ശരിയായ രീതിയില്‍ പഠിച്ചേ മതിയാവൂ; ഹരീഷ് പേരടി പറയുന്നു !
കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഷാരോൺ രാജിന്റെ വധകേസ് . ഇപ്പോൾ ഇതിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഹരീഷ് പേരടി.പ്രണയം പാഠ്യ…