ഇന്ന് ഞാൻ നല്ല സ്ഥിതിയിൽ നിൽക്കുന്നുണ്ടെങ്കിൽ അതിൽ ഞാൻ ഏറ്റവും കടപ്പെട്ടിരിക്കുന്നത് ഉദയ എന്ന ബാനറിനോടും എന്റെ മുത്തശ്ശൻ കുഞ്ചാക്കൊയോടുമാണ് ; കുഞ്ചാക്കോ ബോബൻ
1997 ൽ അനിയത്തി പ്രാവ് എന്ന ഫാസിൽ ചിത്രത്തിലൂടെ മലയാളികളുടെ നെഞ്ചിൽ ഒരു രാജമല്ലി കോറിയിട്ട് ആ ചോക്ലേറ്റ് ഹീറോ…